Next 100-125 days critical for averting 3rd wave, says govt | India

Next 100-125 days critical for averting 3rd wave, says govt | India

ഇന്ത്യയില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ അടുത്ത 100 മുതല്‍ 125 ദിവസം നിര്‍ണായകമെന്ന് സര്‍ക്കാര്‍. കോവിഡ് രണ്ടാംവ്യാപനത്തിന്റെ കൊടുമുടിക്ക് ശേഷം പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം മന്ദഗതിയിലായി, ഇത് മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.

Kerala Political newsMalayalam breaking newsinternational news

Post a Comment

0 Comments