കർക്കിടക മാസം പിറന്നാൽ പണ്ടുള്ളവരുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ഔഷധ കഞ്ഞി. ഏഴു ദിവസം അവരിത് മുടങ്ങാതെ കഴിച്ചിരുന്നു, പ്രകൃതിയിൽനിന്നും ലഭ്യമാകുന്ന പലതരം ഔഷധ ചെടികൾ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് വിവിധതരം ധാന്യങ്ങളും ചേർത്തുണ്ടാക്കുന്ന ഈ കഞ്ഞി പഴമക്കാരുടെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷണത്തിൽ ഉൾപ്പെടുന്നു.
അമ്മയോടും അമ്മൂമ്മമാരോടും പലവട്ടം ഈ ഔഷധ കഞ്ഞിയെ കുറിച്ച് ഞാൻ ചോദിച്ചറിഞ്ഞു. പിന്നെ പച്ചമരുന്ന് പറിക്കാൻ അമ്മായിയേയും കൂട്ടി ഞാൻ പുറപ്പെട്ടു. ഈ മരുന്ന് കഞ്ഞിയിൽ ഉൾപ്പെടുത്തുന്ന എനിക്കറിയാവുന്ന ചില ഔഷധക്കൂട്ടുകൾ ഇവിടെ ഞാൻ കുറിക്കുന്നു.
ഔഷധ ചെടികൾ:
തുമ്പ, കറുക, പൂവാങ്കുറുന്നില, തൊട്ടാവാടി, ചെറൂള, കുന്നി, കുടവൻ ,
ഉഴിഞ്ഞ, കുറുന്തോട്ടി, കഞ്ഞുണ്ണി, ആടലോടകം, തിരുതാളി, മുക്കുറ്റി,
തഴ്തായ്മ, കീഴാർനെല്ലി.
ധാന്യങ്ങൾ:
നവര അരി, ഉലുവ, കടുക്, ആശാളി, നല്ല ജീരകം, കക്ക്, ചതകുപ്പ & നാളികേരം.
എൻ്റെ ഈ അവതരണം നിങ്ങൾക്കേറെ ഇഷ്ടമാകും എന്ന വിശ്വാസത്തോടെ.
സ്വന്തം BINC❤️
........................................................................................
Recently uploaded videos:
https://youtu.be/pJwxlqMMljY
"A DAY AND A NIGHT" Baked River Crab | Prawns fry | Kerala traditional cooking | Village life.
"THE REAL BEAUTY OF JUNGLE" Bamboo Rice Payasam | Honey Gooseberry | മുളയരി പായസം | തേൻ നെല്ലിക്ക.
https://youtu.be/-ov45hhwvp8
Traditional Village Snacks | Ari Murukku | Unniyappam | Kerala Sweet Recipe | Life in Wetland.
https://youtu.be/uUs9ajDezvY
"A Rainy Day in my Life" | Prawns Masala Rice | ചെമ്മീൻ ചോറ് | Kerala traditional life.
https://youtu.be/us9dZKsKHqo
" HEAVEN OF TASTE " Parota with Chicken Ghee Roast | പൊറോട്ടയും നെയ്യ് ചിക്കനും | Traditional life
https://youtu.be/5ZEGIpJlouE
" GOLDEN EVENING " Poori Masala & Squid fry | പൂരി മസാല | കൂന്തൾ ഫ്രൈ | Kerala Traditional Life.
https://youtu.be/UDQevDylTpY
Thanks for watching
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : https://www.facebook.com/LifeinWetland
#keralatraditionallife#ayurvedicporridge#culture#festivals#Keralaayurvedicfood#giftofnature#villagelife
0 Comments