
പണം വാരി ദുൽഖറിന്റെ കുറുപ്പ്
ആദ്യ ദിവസം റെക്കോഡ് കളക്ഷൻ
സർവ്വകാല റെക്കോർഡിലേക്ക്
Kurup Box Office Day 1 Collections: The Dulquer Salmaan Starrer Sets Multiple Records
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ തിയറ്ററുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പ് സിനിമാ വ്യവസായത്തിന് അക്ഷരാര്‍ത്ഥത്തില്‍ വന്‍ ബൂസ്റ്റ് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് കുറുപ്പ് കോടികള്‍ കൊയ്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe : https://goo.gl/C2HoCq
♥ Facebook : https://www.facebook.com/oneindiamalayalam
♥ YouTube : https://goo.gl/C2HoCq
♥ twitter: https://twitter.com/thatsmalayalam
♥ telegram : https://t.me/oneindia_malayalam
♥ Website:http://malayalam.oneindia.com/
♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
0 Comments