
ആര്യനാട് തേവിയാരു കുന്ന് ജനവസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി. ഇന്ന് രാവിലെ യാണ് ഈ ഭാഗങ്ങളില്‍ കാട്ട് പോത്ത് ഇറങ്ങി യത്
നേരത്തെ പ്രദേശത്ത് ജനങ്ങള്‍ക്ക് കാട്ടുപോത്തിന്ര ആക്രമണം നേരിട്ടിട്ടുണ്ട്. മഴ ശക്തമായതോടെ വന്യജീവികളുടെ ശല്യം വര്‍ദധിക്കുന്നു. സമീപകാലത്ത്ആര്യനാട് പഞ്ചായത്തിലെ മൈലമൂട് പാറമുകളില്‍ കണ്ട കാട്ടപോത്തിനെ വനത്തിലേക്ക് കയറ്റിവിടാന്‍ ഞായറാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയിരുന്നു. പ്രദേശത്ത് വെടി പൊട്ടിച്ചിട്ടും കാട്ടപോത്തിനെ വനത്തിലേക്ക് തുരത്താന്‍ കഴിഞ്ഞദിവസം വനംവകുപ്പ് അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഒന്നരമാസം മുന്‍പ് ഇവിടെ ഇറങ്ങിയ കാട്ടപോത്ത് തന്നെയാണ് ദിവസവും എത്തിയത് എന്നാണ് സംശയം. . ദക്ഷിണേഷ്യയിലുംതെക്കുകിഴക്കന്‍ ഏഷ്യയിലു കാണപ്പെടുന്ന വന്യജീവിയാണ് കാട്ടുപോത്ത്. ഗോവ ബീഹാര്‍ സംസ്ഥാനങ്ങളിലും കാട്ടുപോത്തിനെ കാണാറുണ്ട്.
#WildBuffalo #Aryanad #KeralaKaumudinews
0 Comments